September 27, 2022 - editor@thenewjournal.net

10 രാജ്യങ്ങളിൽ നിന്നുമായി  150-ലധികം പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകൾ പ്രദര്ശനത്തിൽ പങ്കെടുക്കുന്നു.

ഒമാനിലെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള നിരവധി വിശിഷ്ട പ്രതിനിധികൾ, വ്യവസായ വിദഗ്ധർ, പ്രമുഖ കോർപ്പറേറ്റ് കമ്പനികളിൽ നിന്നുള്ള മുതിർന്ന എക്സിക്യൂട്ടീവുകൾ എന്നിവരുടെ സാന്നിധ്യത്തിൽ  ഒമാൻ  പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി പ്രദർശനം ഇന്ന്  ഉദ്ഘാടനം ചെയ്തു.

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം സെപ്റ്റംബർ 28ഇന് അവസാനിക്കും.

Previous articleഒമാൻ ഹെൽത്ത് എക്‌സ്‌പോക്ക്  തുടക്കം കുറിച്ചു
Next articleകൈരളി സലാല വടംവലി മത്സരം സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here