October 19, 2021 - subeditor1@thenewjournal.net

ആഗോള തലത്തില്‍ വാക്സിനേഷന്‍ നടപടികള്‍ പുരോഗമിച്ച് യാത്രാ ഇളവുകളുണ്ടായാല്‍ സര്‍വിസുകള്‍ പുനരാരംഭിക്കുമെന്ന് ഒമാന്‍. ഇന്ധനക്ഷമതയും കുറഞ്ഞ മലീനീകരണവും നല്‍കുന്ന പുതിയ വിമാനങ്ങള്‍ വാങ്ങാനും ഒമാന് പദ്ധതിയുണ്ട്.

പകര്‍ച്ചാവ്യാധികളും യാത്രാ നിയന്ത്രങ്ങളും കാരണം ചില റൂട്ടുകള്‍ താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ ഇടയാക്കിയിട്ടുണ്ട് എന്ന് ഒമാന്‍ എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അബ്ദുല്‍ അസീസ് അല്‍റൈസി പറഞ്ഞു.

ടൂറിസം മേഖലയിലേക്ക് വിദേശ സഞ്ചാരികളെ എത്തിക്കുന്നതിലുടെ ‘ഒമാന്‍ വിഷന്‍ 2040’ന് സുപ്രധാന പങ്കാണ് ഒമാന്‍ എയര്‍ വഹിക്കുന്നതെന്നും അബ്ദുല്‍ അസീസ് അല്‍റൈസി പറഞ്ഞു.

Previous articleഐടയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ല; നാനാവശത്ത് നിന്നും പിന്തുണ, ദി ന്യൂ ജേർണൽ ഇംപാക്ട്
Next articleഎന്തുകൊണ്ട് അറബിക്കടലിൽ തുടർച്ചയായി ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും ഉണ്ടാകുന്നു ?

LEAVE A REPLY

Please enter your comment!
Please enter your name here